• |
 • |
 • |
 • |
 • |
 • |
 • |
 • |
ശ്രീ മുണ്ടയ്ക്കല്‍ കരിങ്കാളികാവ് റിലീജിയസ് & ചാരിറ്റബിള്‍ ട്രസ്റ്റ് പുളിയക്കോട്.
ആക്കപറമ്പ്(പി.ഒ.), കുഴിമണ്ണ(വഴി), മലപ്പുറം ജില്ല, കേരള, പിന്‍: 673641, ഫോണ്‍: +91-9745008796
ഭക്തജനങ്ങളെ,

മലബാറിലെ പ്രസിദ്ധമായ പതിനെട്ടര കരിങ്കാളികാവുകളുടെ മൂലസ്ഥാനമാണ് ശ്രീ. മുണ്ടയ്ക്കല്‍ കരിങ്കാളികാവ്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക്, കുഴിമണ്ണ വില്ലേജില്‍ പുളയക്കോട് കോട്ടപറമ്പ് എന്ന സ്ഥലത്താണ് ശ്രീ. മുണ്ടയ്ക്കല്‍ കരിങ്കാളികാവ് നിലകൊള്ളുന്നത്.

ഒരു ശ്രീകോവിലില്‍ ദേവി രണ്ട് ഭാവത്തിലായിട്ടാണ് കുടിയിരിക്കുന്നത്. ഇത് ഈ കാവിന്റെ മാത്രം പ്രത്യേകതയാണ്. കിഴക്കോട്ട് ദര്‍ശനമായി കരിങ്കാളിയും, പടിഞ്ഞാറോട്ട് ദര്‍ശനമായി ചൊവ്വാ ഭഗവതിയുമാണ്. കരിങ്കാളിക്ക് നിത്യേന അഭിഷേകവും വെച്ചു നിവേദ്യ വഴിപാടുകളും നടത്തുമ്പോള്‍ ചൊവ്വാ ഭഗവതിക്ക്, ചൊവ്വ വിളക്ക് വഴിപാട് കഴിക്കുമ്പോള്‍ മാത്രം മഞ്ഞപൊടി അഭിഷേകവും, വെള്ളരി വഴിപാടുമാണ് നടത്താറ്.

 • Thalapoli Mahotsavam - Part 1

 • Thalapoli Mahotsavam - Part 2

 • Thalapoli Mahotsavam - Part 3

 • Thalapoli Mahotsavam - Part 4

 • Thalapoli Mahotsavam - Part 5

 • Thalapoli Mahotsavam - Part 6

 • Prathishtadinam 2010