ഓം ശ്രീ കരിങ്കാളി കാവിലമ്മേ നമഃ

Sacred Offerings

Vazhipadu Rates / വഴിപാട് നിരക്ക്

All offerings are performed by the temple priests with full ritual sanctity. For advance booking, please call or WhatsApp the temple office.

No. വഴിപാട് Offering Rate (₹)
1 മുട്ടുറുക്കൽ Mutturukkan (Removal of Obstacles) 5
2 ദേഹപുഷ്പാഞ്ജലി Deha Pushpanjali 10
3 എണ്ണ വിളക്ക് Enna Vilakku (Oil Lamp) 15
4 മാല Maala (Garland) 25
5 വിളക്കുമാല Vilakkumaala (Lamp Garland) 30
6 പട്ട്, താലി, വിളക്ക്, ആൾരൂപം, ചന്ദ്രക്കല ചാർത്തൽ Silk, Thali, Lamp, Figurine & Crescent Charthal 25
7 നെയ്യ് വിളക്ക് Neyy Vilakku (Ghee Lamp) 30
8 രക്ത പുഷ്പാഞ്ജലി Rakta Pushpanjali 30
9 ശത്രുസംഹാര പുഷ്പാഞ്ജലി Shatru Samhara Pushpanjali 30
10 ഐക്യമത്യസൂക്ത പുഷ്പാഞ്ജലി Aikyamathya Sukta Pushpanjali 30
11 ഭാഗ്യസൂക്ത പുഷ്പാഞ്ജലി Bhagya Sukta Pushpanjali 30
12 സ്വയംവര പുഷ്പാഞ്ജലി Swayamvara Pushpanjali 30
13 ശ്രീ വിദ്യാസൂക്ത പുഷ്പാഞ്ജലി Sri Vidya Sukta Pushpanjali 30
14 ആയുസ്സൂക്ത പുഷ്പാഞ്ജലി Ayus Sukta Pushpanjali 30
15 താലി, ആൾരൂപം, ചന്ദ്രക്കല എടുത്ത് ചാർത്തൽ Taking & Offering Thali, Figurine & Crescent 50
16 ത്രിമധുരം Trimadhuram 50
17 ശ്രീ ലളിത സഹസ്രനാമ പുഷ്പാഞ്ജലി Sri Lalitha Sahasranama Pushpanjali 100
18 വെള്ള നിവേദ്യം Vella Nivedyam (White Rice Offering) 100
19 ഗണപതി ഹോമം Ganapathi Homam 75
20 കരുവേട്ടന് വെള്ളരി Cucumber Offering for Karuvettan 125
21 പാൽപായസം Paal Payasam (Milk Kheer) 150
22 പണപായസം Pana Payasam 200
23 നെയ്യ്പായസം Neyy Payasam (Ghee Kheer) 150
24 കഠിനപായസം Karinpayasam (Dark Jaggery Kheer) 200
25 ചോറൂണ് Choroonu (First Feeding Ceremony) 200
26 ഭഗവതി സേവ Bhagavathi Seva 500
27 ദിവസ പൂജ Divasa Pooja (Daily Pooja) 500
28 ബ്രഹ്മരക്ഷസ്സിന് കൊടുക്കൽ Offering to Brahmarakshas 200
29 ചൊവ്വാവിളക്ക് (1 എണ്ണം) Chovva Vilakku (1 No.) 250
30 എഴുത്തിനിരുത്തൽ Ezhuthiniruthal 200
31 സരസ്വതി പൂജ Saraswathi Pooja 500
32 വാഹന പൂജ Vahana Pooja (Vehicle Pooja) 200
33 അഷ്ടദ്രവ്യ ഗണപതി ഹോമം Ashtadravya Ganapathi Homam 500
34 1/4 കൂട്ടുപായസം 1/4 Koottupayasam 500
35 ഒറ്റ Otta 500
36 മൃത്യുഞ്ജയഹോമം Mrityunjaya Homam 500
37 കറുകഹോമം Karuka Homam 500
38 മംഗല്യപൂജ Mangalya Pooja 500
39 ദീപസ്തംഭം തെളിയിക്കൽ Lighting the Deepasthambham 1000
40 1/2 കൂട്ടുപായസം 1/2 Koottupayasam 750
41 നിറമാല Niramala 750
42 ത്രികാല പൂജ Thrikala Pooja 1500
43 1 കൂട്ടുപായസം 1 Koottupayasam 1,200
44 ചുറ്റുവിളക്ക് Chuttu Vilakku 3,000
45 മണ്ഡല വിളക്ക് Mandala Vilakku 8,000
46 ചതുശ്ശതം Chathussatham 20,000
47 പാലുംവെള്ളരി Paalum Vellari (Milk & Cucumber) 1,00,000
48 താലപ്പൊലി Thaalappoli 15,00,000
49 കരികാളി തിറ Karikali Thira 15,00,000
Advance booking note: Payasams, Chovvavilakku, Otta/Appam, Homams, Choroonu, Bhagavathiseva, Thrikalapooja, Niramala, Chuttuvilakku, Ezhuthiniruthal, Offering to Brahmarakshas, Vahanapooja, Saraswathipooja, Mangalyapooja, Naalpooja, Lighting the Deepasthambham, Mandalavilakku, Chathussatham, and Thaalappoli must be booked in advance.